Congress accuses Karnataka government of 'discrimination' | Oneindia Malayalam

2020-04-16 809

Congress accuses Karnataka government of 'discrimination' in providing COVID-19 relief
കൊറോണ പ്രതിസന്ധിക്കിടയിലും കര്‍ണ്ണാടക സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം രൂക്ഷമായിരിക്കുകയാണ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വന്തം എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് എന്നതാണ് പ്രധാന ആരോപണം.